scroller

Friday, April 30, 2010

Dr. Sreedharan Namboothiri, Expert in Orthopedic Spine Surgery

Dr. Sreedharan Namboothiri, Orthopedic Spine Surgeon of Kovai Medical Centre, Coimbatore is an expert in Minimally Invasive Spine Surgery. His achievements in this field is widely recognized and covered by news papers. We hope some of our readers may find this info useful as spine related problems are very common now-a-days.


Click HERE for details of Dr. Namboothiri's expertise in the field of minimally invasive spine surgery

Note: We request our readers to send us any such information of achievements by members of our fraternity, which we are only happy to publish here.
Best Blogger Tips

Thursday, April 29, 2010

സഭയുടെ വാഹന പ്രചാരണ ജാഥ മേയ് മാസത്തില്‍


click to enlarge & read

Best Blogger Tips

"ഋഗ്വേദി സന്ധ്യ" സന്ധ്യാവന്ദനം ലളിതമായി മനസ്സിലാക്കുവാന്‍ ഒരു പുസ്തകം

“Rigvedeesandhya” is an abridged version of the famous work “Thryvedika Sandhya Padhathy”. Expanding to 900 pages in two parts, this exhaustive text published in 2005, is the result of years of dedicated research by the author, Vaiyasaki, who strangely, wishes to remain anonymous. The compilation is done by Sri Madassery Narayanan Namboothiri.

The book explains in simple yet detailed manner the Rigvedic school of “Sandhyavandanam” ritual. Mantras with explanations, meaning, logic and science behind each step of the sacred ritual are covered in a step-by-step fashion. The USP being – by going through this text a few times, daily performance of “Sandhyavandanam”, is made easy and simple to follow and perform, even for new age, fast paced Brahmin youth.

Price - Rs.40.00, Pages - 64 Demi ¼. Copies can be had from the compiler himself. Address: Madassery Mana, Karukadom P.O, Kothamangalam – 686 691, Ernakulam Dist. Phone 0485 2824000, 94471 94361.


Best Blogger Tips

Wednesday, April 28, 2010

ബ്രഹ്മശ്രീ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നിലവില്‍ വന്നു.


25-04-2010 : ഏറണാകുളം ജില്ലാ സഭയുടെ സംരംഭമായ " ബ്രഹ്മശ്രീ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി " എന്ന എന്‍. ജി. . രെജിസ്ട്രേഷന്‍ നേടി നിലവില്‍ വന്നു. ഉപസഭ തലത്ത്തില്‍ നിലവില്‍ ഉള്ളതും ഇനി ആരംഭിക്കുവാന്‍ പോകുന്നതുമായ സ്വയം സഹായ സംഘങ്ങള്‍ക് ഒരു കേന്ദ്രീകൃത എജെന്‍സിയായി വര്‍ത്തിക്കുക എന്നതാണ് "ബ്രഹ്മശ്രീ"യുടെ ലക്‌ഷ്യം. സഭാ അംഗങ്ങളുടെ പങ്കാളിത്തത്തോടെ നിരവധി സ്വയം സഹായ സംഘങ്ങള്‍ രൂപികരിക്കുവാന്‍ ജില്ലാ സഭക്ക് പദ്ധതിയുണ്ട്. 10 മുതല്‍ 20 വരെ പേര്‍ അംഗങ്ങള്‍ ആയി ഇവ രൂപികരിക്കാം. വളരെ ലഘുവായ നിബന്ധനകള്‍ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക് ബാങ്കുകളില്‍നിന്നും മറ്റും മിതമായ നിരക്കില്‍ ലോണ്‍ എടുക്കാം. തുക ഉപയോഗിച്ച് ക്രിയാത്മകമായ എന്ത് സംരംഭം വേണമെങ്കിലും തുടങ്ങാം.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉടന്‍ പ്രസിദ്ധീകരിക്കും........


Best Blogger Tips

Thursday, April 22, 2010

SIMAT - ല്‍ 2010 - 11 എന്ജിനീയറിംഗ് അഡ്മിഷന്‍

SREEPATHY INSTITUTE OF MANAGEMENT AND TECHNOLOGY (SIMAT) is a new age engineering institute and maiden project of Sreepathy Trust. The Trust comprises 108 members exclusively from Namboothiri community . The Engineering college is affiliated to University of Calicut and is approved by AICTE and Governent of Kerala. Location:Vavanoor-via kootanad-Near pattambi-Palakkad Dt. Phone:04662370200. Website: www.simat.ac.in.

Chairman : Er.K.B.Brahmadathan 0487 2387000

Managing Trustee &

Secretary : Madhu Horakkad 9447868419

Courses offered

ECE, EEE, CSE, CE

*ME (subject to approval from AICTE)

Admission procedure for 2010-2011.For details contact Secretary: 9447868419

Submitted By: Manu Horakkad

Best Blogger Tips

കാണിപ്പയ്യൂര്‍ ഗ്രന്ഥശാല


click to enlarge

Best Blogger Tips

Wednesday, April 21, 2010

അവാര്‍ഡ്‌ ജേതാക്കള്‍ക്ക് സഭയുടെ ആദരവും സ്വീകരണവും

തൃശൂര്‍: 18-04-2010: ഭാരത സര്‍കാരിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ പദ്മഭൂഷന്‍ അവാര്‍ഡിന്അര്‍ഹനായ വൈദ്യരത്നം ശ്രീ . ടി. നാരായണന്‍ മൂസിനെയും, യൂറോപ്യന്‍ ആണവ ഗവേഷണ ഏജന്‍സിയുടെഅംഗീകാരം ലഭിച്ച കണ്ടെത്തലുകള്‍ അവതരിപ്പിച്ച പട്ടാമ്പി സ്വദേശി മിഥുന്‍ എന്ന വിദ്യാര്‍ത്ഥിയെയും ഇവിടെ വച്ച്നടന്ന കൌണ്‍സില്‍ യോഗത്തില്‍ യോഗക്ഷേമസഭ അനുമോദിച്ചു.
ആയുര്‍വേദ ചികിത്സാരംഗത്ത്‌ അരനൂറ്റാണ്ടിലേറെയായി പ്രാഗത്ഭ്യം തെളിയിച്ച നിസ്തുല സേവനത്തിനാണ് ശ്രീ . ടി. നാരായണന്‍ മൂസ്സിനെ പദ്മഭൂഷന്‍ ബഹുമതിക്ക് അര്‍ഹനാക്കിയത്.


Best Blogger Tips

Tuesday, April 20, 2010

നിര്‍ദിഷ്ട ദേവസ്വം ബില്‍ - സഭാ പ്രസിഡന്റ്‌ ഗവര്‍ണറെ സന്ദര്‍ശിച്ചു



Best Blogger Tips

യുവ ശാസ്ത്ര പ്രതിഭക്ക് അന്താരാഷ്ട്ര അംഗീകാരം

പാലക്കാട്‌ പട്ടാമ്പി സ്വദേശി ശ്രീ വല്ലഭന്‍ നമ്പൂതിരിയുടെയും ശ്രീദേവിയുടെയും മകന്‍ മിഥുന്‍ സി. വി ക്ക് യൂറോപ്യന്‍ ആണവഗവേഷണ എജെന്സിയുടെ പരീക്ഷണങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിച്ചിരിക്കുന്നു. Stephen Hawkins - ന്റെ തമോഗര്‍ത്ത സിദ്ധാന്തത്തിനു ഒരു ബദല്‍ സിദ്ധാന്തം അവതരിപ്പിച്ച് അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തെ അമ്പരപ്പിച്ചുകൊണ്ടാണ് കോളേജ് വിദ്യാര്‍ത്ഥിയായ ശ്രീ മിഥുന്‍ അപൂര്‍വ നേട്ടം കരസ്ഥമാക്കിയത്.
പുരാതനമായ ചെറുമുക്ക്‌ വൈദികന്‍ കുടുംബ അംഗമായ ഇദ്ദേഹം യാഗ ആചാരമായ "പ്രവര്‍ഗ്യം" എന്നചടങ്ങുമായി സൂര്യനിലെ ആണവ വിസ്ഫോടനത്തെ താരതമ്യം ചെയ്യുകവഴി എത്തിച്ചേര്‍ന്ന നിരീക്ഷണങ്ങളില്‍കൂടിയാണ് തന്റെ പുതിയ സിദ്ധാന്തം അവതരിപ്പിച്ചിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്.


ഇതേക്കുറിച്ച് മിഥുന്‍ പറയുന്നത് ശ്രദ്ധിക്കു :



Midhun . C.V
s/o Vallabhan Namboothiri
Veidikan Cherumukku Mana
Naduvattam. Pattambi.
Palakkad.
pin: 679308.
phone: 04662020236
mob: 9447741376
e-mail: midhun.chemana@gmail.com Best Blogger Tips

Monday, April 12, 2010

ദശദിന വ്യക്തിത്വ വികസന ക്യാമ്പ് കൊടുമണ്‍ സ്കൂളില്‍ സമാപിച്ചു

കൊടുമണ്‍ : ഏപ്രില്‍ ഒന്ന് മുതല്‍ ഇവിടെ നടന്നുവന്ന വ്യക്തിത്വ വികസന ശിബിരം ഇന്ന് ( 10 - 04 - 2010 ന് ) ഗംഭീരമായി സമാപിച്ചു. 120 ബാലികാബാലന്മാര്‍ ഉത്സാഹത്തോടെ പങ്കെടുത്ത ഈ ക്യംപ്‌ സഭയുടെ എല്ലാ ഘടകങ്ങള്‍കും അനുകരണീയമായ മാതൃകയാണ്.
ബ്രാഹ്മണന്‍
എന്ന നിലയില്‍ നാമെല്ലാവരും അവശ്യം അറിയേണ്ടതും ആചരിക്കെണ്ടതുമായ നിത്യകര്‍മങ്ങള്‍, സാമൂഹ്യ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ആണ്‍ - പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം കൌണ്സലിംഗ്, പ്രാണായാമം, ധ്യാനം, ഭഗവത് ഗീത, മഹാഭാരതം കഥാപാത്രങ്ങളെ പരിചയപ്പെടുത്തല്‍, ഭാരതീയസംസ്കാരത്തിന്‍റെ ശാസ്ത്രീയ പശ്ചാത്തലം, രക്ഷാകര്‍ത്താക്കള്‍ക്കായി ക്ലാസ്സ്‌, സംസ്കൃത പഠനം, കളികളും കലപരിപാടികളും തുടങ്ങി നമ്മുടെ കുട്ടുകളുടെ സമഗ്ര വ്യക്തിത്വ, വീക്ഷണ വികസനത്തിനുതകുന്ന ഏതാണ്ട് എല്ലാവിഷയങ്ങളെയും സ്പര്‍ശിച്ചുകൊണ്ടാണ് ക്യാമ്പ്‌ നടന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി വിദഗ്ദ്ധരായ വാഗ്മികളെയും ആചാര്യന്മാരെയും പ്രഭാഷകരെയുമൊക്കെ ഇതിന്നായി ഇവിടെ എത്തിക്കുവാന്‍ നമുക്ക് സാധിച്ചു. തുടക്കം മുതല്‍ തന്നെ വളരെ ചിട്ടയായും അച്ചടക്കത്തോടും കൂടി പരിമിതികളും അസൌകര്യങ്ങളും എല്ലാം മറന്നു ഒരു കൂട്ടായ്മയായി കുട്ടിക്കൂട്ടം പത്തു ദിവസങ്ങളെയും ആഘോഷമാക്കിതീര്‍ത്തു.

ചില കുട്ടികളുടെ വിലയിരുത്തലുകള്‍ ശ്രദ്ധിക്കൂ.....








(വീഡിയോ ദൃശ്യം ലഭിക്കുനില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു അഡോബ് ഫ്ലാഷ് പ്ലയെര്‍ ഡൌണ്‍ലോഡ് ചെയ്യുക)


Best Blogger Tips

Samooha Ganapathy Homam at Koduman

In connection with the 10 day Vacation camp held at Koduman, near Adoor, a mass Ganapathy Homam was conducted by around 75 boys who were given training in the process. Separate Homakundams were setup for each one and guided by expert Acharyas, our generation next performed the Homam for pleasing Lord Ganapathy. The even got wide publicity and generous coverage in the print and visual media.





Best Blogger Tips

Monday, April 5, 2010

ഏപ്രില്‍ ഒന്ന് മുതല്‍ വെക്കേഷന്‍ ക്യാമ്പ് അടൂരില്‍ നടക്കുന്നു

ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ യോഗക്ഷേമസഭ അടൂര്‍ ഉപസഭയുടെ ആഭിമുഖ്യത്തില്‍ കൊടുമണ്‍ഹൈസ്കൂളില്‍വച്ച് നടക്കുന്ന വ്യക്തിത്വ വികസന ക്യാമ്പില്‍നിന്നും ഒരു ദൃശ്യം. കേരളത്തിന്‍റെ എല്ലാ ജില്ലകളില്‍നിന്നുമായി 120 ഓളം കുട്ടികള്‍ ഇവിടെ 10 ദിവസങ്ങളിലായി നടക്കുന്ന ഈ ശിബിരത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ തനതു സംസ്കാരത്തെയും പൈതൃകത്തെയും പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.





(വീഡിയോ ദൃശ്യം ലഭിക്കുനില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു അഡോബ് ഫ്ലാഷ് പ്ലയെര്‍ ഡൌണ്‍ലോഡ് ചെയ്യുക)
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org